ശിഹാബ് തങ്ങളുടെഓർമ്മയിൽ പാണക്കാട്ട് പ്രാർത്ഥന സദസ്സ്
പാണക്കാട്: മത സാമൂഹിക രാഷ്ട്രീയ രംഗത്ത് തുല്യതയില്ലാത്ത സേവനങ്ങൾ അർപ്പിച്ച് വിടപറഞ്ഞു പോയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനേഴാം ആണ്ടിനോടനുബന്ധിച്ച് പാണക്കാട്ട് ശിഹാബ് തങ്ങളുടെ മുതിർന്ന പുത്രൻ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളുടെ വസതിയായ അൽ മർജാനിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു. അനേകായിരങ്ങൾക്ക് ആശ്രയമേകി വിട പറഞ്ഞുപോയ ശിഹാബ് തങ്ങളുടെ ഓർമ്മയിൽ ബന്ധുക്കളും സ്നേഹജനങ്ങളും Read More …
