കൊല്ലം ജില്ലയുടെ തീരദേശ മേഖലയില്‍ 80 കോടിയുടെ വികസനം : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം ജില്ലയുടെ തീരദേശ മേഖലയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന 80 കോടി രൂപയുടെ വികസനം നടത്തുകയാണന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു . കുഴിയം-മാമൂട്, ഉളിയങ്ങാട്-കേരളപുരം റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കുണ്ടറ മണ്ഡലത്തില്‍ മാത്രം 32 കോടി രൂപയുടെ പ്രവര്‍ത്തനമാണ് നത്തുന്നതെന്ന് അവര്‍ വ്യക്തമാക്കി . തീരദേശത്തെ റോഡുകള്‍ക്ക് പുറമേ Read More …
