മുംബൈയിലെ മരംവെട്ട്: നിയമ വിദ്യാര്‍ഥികളുടെ കത്ത് പൊതുതാല്പര്യ ഹരജിയാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: മെട്രോ കാര്‍ ഷെഡ് നിര്‍മാണത്തിനായി മുംബൈ നഗരമധ്യത്തിലെ ആരെയ കോളനിയിലെ മരംമുറിക്കല്‍ തടയാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അടിയന്തരമായി ഇടപെടാന്‍ നിയമവിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിെന്റ വസതിയിലെത്തി. വിദ്യാര്‍ഥികള്‍ നല്കിയ കത്ത് പൊതുതാല്പര്യ ഹരജിയായി പരിഗണിച്ച സുപ്രീംകോടതി തിങ്കളാഴ്ച ഇതില്‍ അടിയന്തര വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. ദസറ അവധി കഴിഞ്ഞു കോടതി തുറക്കുേമ്ബാഴേക്ക് മുഴുവന്‍ Read More …
