ഹൈടെക് സൈബര്‍ തട്ടിപ്പ് കേസ് : ഒരു കാമറൂണ്‍ സ്വദേശിയെ കൂടി മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന സംഘത്തില്‍ ഒളിവിലായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ ങ്കോ മിലാന്‍റേ ണ്ടാങ്കോ (26 വയസ്സ്) എന്നയാളെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദ് നീരദ്മേട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.മെഡിക്കല്‍ വിസയിലാണ് പ്രതി ഇന്ത്യയില്‍ വന്നത്.ഒരാഴ്ചയോളം ഹൈദരാബാദില്‍ താമസിച്ച പോലീസ് സംഘം നടത്തിയ Read More …

ശബരിമല തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല: പരാജയം പ്രതീക്ഷിച്ചില്ല, ശൈലിയില്‍ മാറ്റം വരുത്തില്ല: പിണറായി

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമള വിഷയം ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുകയായിരുന്നെങ്കില്‍ ബിജെപിയായിരുന്നു നേട്ടമുണ്ടാക്കേണ്ടിയിരുന്നത് എന്നാല്‍ പത്തനംതിട്ടയില്‍ പോലും ബിജെപി പിന്നിലായി. ഇടതുപക്ഷത്തിനേറ്റ പരാജയം പ്രതീക്ഷിച്ചതല്ല, എന്നാല്‍ ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പത്തനംതിട്ടയില്‍ വിജയിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അത് ഉണ്ടിയില്ല. പക്ഷെ Read More …

ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടില്ല ;തുഷാറിന് രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ ബി.ഡി.ജെ.എസ്

മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ ബി.ഡി.ജെ.സ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാ എം.പിയാക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കും. ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ ബി.ഡി.ജെ.എസ് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടില്ല. രാജ്യസഭാംഗത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനമാനങ്ങളും സംബന്ധിച്ചു തെരഞ്ഞെടുപ്പിനു മുന്‍പു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ധാരണയുണ്ടാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം Read More …

ഞാന്‍ സമ്മതിക്കില്ല’:ട്വിറ്ററില്‍ കവിതയുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയില്‍ നിന്നും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ കവിത പോസ്റ്റ് ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. &മുീ;െഞാന്‍ സമ്മതിക്കില്ല&മുീ;െ എന്ന തലക്കെട്ടിലുളള കവിതയാണ് മമത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഗ്ഗീയതയുടെ നിറത്തോടും, ആക്രമകാരിയായ മതം വില്‍ക്കുന്നവരോടും താന്‍ ഒരു രീതിയിലും സന്ധി ചെയ്യുകയില്ലെന്നും മമത താന്‍ എഴുതിയ കവിതയില്‍ പറയുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 43 വര്‍ഷം കഠിന തടവ്

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷ. പിറവന്തൂര്‍ നല്ലകുളം തടത്തില്‍ സുനില്‍കുമാറി(42)നെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി കഠിന തടവിന് ശിക്ഷിച്ചത്. 3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2017 ജൂലായ് 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓട്ടോ Read More …

‘ഒമാനില്‍ ഇനി അതിവേഗ കോടതികള്‍; രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹാരിക്കാനാണ് അധികൃതരുടെ പുതിയ തീരുമാനം

മസ്‌കത്ത്: തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഒമാന്‍ സര്‍ക്കാര്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഒമാന്‍ മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇരു മന്ത്രാലയങ്ങളും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെച്ചു.ഈ തീരുമാനം രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്. രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിനും Read More …

ശബരിമല സമരത്തില്‍ ഒപ്പം നിന്നവര്‍ സഹായിച്ചില്ല: ബി.ജെ.പി

ശബരിമല സമരത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ രംഗത്തെത്തി. യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദിപറയാന്‍ രാഹുല്‍ എത്തുമോയെന്ന് സംശയം

തിരഞ്ഞെടുപ്പ് അങ്കം പൂര്‍ത്തിയായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതു. അമേത്തിയില്‍ തോറ്റമ്ബിയെങ്കിലും വയനാട്ടിലെ ഉജ്ജ്വല വിജയം രാഹുലിന് ഒരു പരിധിവരെ ആശ്വാസമാണ്. ഇനി വയനാട് എംപിക്കു വാഗ്ദാനപൂര്‍ത്തീകരണത്തിനുള്ള നാളുകളാണ്. വയനാട്ടുകാര്‍ക്കു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വൈകാതെ വീണ്ടും മണ്ഡലത്തിലെത്തുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ് നേതൃത്വം. പ്രചാരണറാലികളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ Read More …