അടുത്ത സീസണിലും ചെല്‍സിയില്‍ തന്നെ തുടരും- ലോഫ്റ്റസ് ചീക്ക്
അടുത്ത സീസണിലും താന്‍ ചെല്‍സിയില്‍ തന്നെ ഉണ്ടാവുമെന്ന് യുവ താരം റൂബന്‍ ലോഫ്റ്റസ് ചീക്ക്. 23 വയസുകാരനായ താരം ചെല്‍സി വിട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ചെല്‍സിയില്‍ നിന്ന് മാറേണ്ട സാഹചര്യം ഇല്ലെന്ന് താരം വ്യക്തമാക്കി. നിലവിലെ കരാറില്‍ 2021 വരെ കാലാവധിയുള്ള താരം ഈ സീസണില്‍ ചെല്‍സി ആദ്യ ഇലവനില്‍ Read More …
