എയര്‍ ഇന്ത്യയുടെ 137 വിമാനങ്ങള്‍ ഞായറാഴ്ചയും വൈകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ശനിയാഴ്ചയിലെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചുവെങ്കിലും വിമാനങ്ങള്‍ ഇന്നും വൈകുമെന്ന് എയര്‍ ഇന്ത്യ. ഏകദേശം 137 വിമാനങ്ങള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. പരമാവധി 197 മിനിട്ട് വരെയായിരിക്കും വിമാനങ്ങള്‍ വൈകുകയെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകാരാറിലായത്. ചെക്ക് ഇന്‍ സോഫ്റ്റവെയറിലെ തകരാര്‍ മൂലം രാവിലെ ഏട്ടര Read More …
