Author: kerala-live
ഹൃദയ ശസ്ത്രക്രിയ വിജയകരം; കുഞ്ഞിനെ കാണാന്‍ ആരോഗ്യ മന്ത്രി അമൃത ആശുപത്രിയില്‍
കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മന്ത്രി കെ കെ ശൈലജ അമൃത ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നിലയലില്‍ പുരോഗതിയുണ്ടെന്നും മാതാപിതാക്കളുടെ സന്തോഷം ആശ്വാസം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. ഹൃദയ Read More …
ഉദ്യോഗസ്ഥര്‍ക്ക് മയക്കുഗുളിക കൊടുത്ത് കൊലക്കേസ് പ്രതിയട
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി ജയില്‍ ചാടാന്‍ തടവുകാരുടെ ശ്രമം. കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.കൊലക്കേസ് പ്രതി അരുണ്‍കുമാര്‍, മോഷണക്കേസ് പ്രതികളായ റഫീക്ക്, അഷ്റഫ് ഷംസീര്‍ എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. 24ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് മയക്കുഗുളിക ചേര്‍ത്ത ചായ നല്കി Read More …
നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കി, തൊഴിലവസരങ്ങള്‍ കുറഞ്ഞിട്ടില്ല; നരേന്ദ്ര മോദി
വാരാണസി: നോട്ട് നിരോധനം രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണമായെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ന്യായങ്ങള്‍ അന്വേഷിക്കുകയാണ് ചിലരെന്ന് മോദി പറഞ്ഞു. ഒരു ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് Read More …
ഒറ്റപ്പാലത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങി മരിച്ചു
കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം : സുപ്രീംകോടതി
കിട്ടാക്കടങ്ങളുടെ വിശദാംശങ്ങളും ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ളവ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. വിവരാവകാശനിയമം മറികടക്കാന്‍ ആര്‍ബിഐ പുറപ്പെടുവിച്ച ‘വെളിപ്പെടുത്തല്‍ നയം’ പിന്‍വലിക്കാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അന്ത്യശാസനം നല്കി. ആര്‍ബിഐ- ജയന്തിലാല്‍ മിസ്ത്രി കേസില്‍ 2015 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്ത റിസര്‍വ് ബാങ്കിന് Read More …
ശ്രീലങ്കയില്‍ റെയ്ഡിനിടെ ഏറ്റുമുട്ടല്‍; ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ക്കായി നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. സമ്മാന്തുറെയിലെ ഒരു വീട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സമ്മാന്തുറെയിലെ ഒരു വീട്ടില്‍ ഭീകരരെന്നു സംശയിക്കുന്നവര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് Read More …
സുരേന്ദ്രന് നാലുലക്ഷം വോട്ടുകിട്ടും; കാഞ്ഞിരപ്പളളി, കോന്നി മണ്ഡലങ്ങളില്‍ മുന്നിലെത്തുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മൂന്നര മുതല്‍ നാല്് ലക്ഷം വരെ വോട്ടുകള്‍ നേടിയേക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍.സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തവും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും വിജയസാധ്യതയായി കണക്കാക്കുന്നു. കാഞ്ഞിരപ്പളളി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയേക്കും. ആറന്മുളയില് മൂന്നുമുന്നണികള്‍ക്കും ഏകദേശം തുല്യനിലയില്‍ വോട്ടുകള്‍ ലഭിക്കും. പി സി ജോര്‍ജിന്റെ പിന്തുണയുളള പൂഞ്ഞാറിലും Read More …
