മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
മലപ്പുറം: ചന്ദ്രശോഭയില്‍ തിളങ്ങി ഹരിത പതാക വാനിലുയര്‍ന്നു. ഒഴുകിയെത്തിയ ജനസഞ്ചയം ആവേശപ്പെരുമഴ തീര്‍ത്തു. പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ സ്മരണകള്‍, പോരാട്ടവഴികളില്‍ ഉള്‍ത്തുടിപ്പായി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ നവജാഗരണത്തിന് ധൈഷണിക പ്രചോദനമേകി മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന് പ്രൗഢമായ സമാരംഭം. പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൂക്കോയ തങ്ങള്‍ സൗധത്തിന് മുന്നില്‍ മുസ്ലിം ലീഗ് ജില്ലാ അമരക്കാരന് പാണക്കാട് Read More …
