ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ 5,200 പോലീസുകാര്‍
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കി സര്‍ക്കാര്‍. മണ്ഡല-മകരവിളക്ക് തീര്‍ഥാനടത്തിന്റെ ഭാഗമായി 5,200 പോലീസുകാരെയാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ വിന്യസിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു ശേഷം കഴിഞ്ഞ രണ്ട് തവണയും ശബരിമലയില്‍ നടതുറന്നപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പോലീസ് വിന്യാസം. കഴിഞ്ഞ രണ്ട് തവണയും Read More …
