തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ല
തിരക്കുകള്‍ ഏറെയുണ്ടെങ്കിലും ഒരു കാലത്ത് സി.പി.എമ്മിന്റെ തീപ്പൊരി നേതാവായ ഗൗരിയമ്മ തന്നെക്കുറിച്ച് തിരക്കി എന്ന് അറിഞ്ഞപ്പോള്‍ കാണാനായി ഓടി എത്തിയതാണ് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ഇഷ്ടക്കാരോട് കുറച്ച് അധികാരത്തോടെ വെറുതെ മുഖത്ത് ദേഷ്യം വരുത്തി സംസാരിക്കുന്ന ഗൗരിയമ്മ തോമസ് ഐസക്കിനെയും വെറുതെ വിട്ടില്ല തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ Read More …
