വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിലെ കാലതാമസം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി എം പി
നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നതിലെ അസ്വാഭാവികത വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി വിമാനത്താവള ഉപദേശക സമിതി അധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി. വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടും വിമാന സര്‍വീസ് പുനരാരംഭിക്കാത്തതില്‍ ഗൗരവമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നലെ നടന്ന ചര്‍ച്ചയില്‍ വ്യോമയാന Read More …
