കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനം: ഉപാധികളുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ കര്‍ശന ഉപാധികളുമായി സുപ്രീംകോടതി. പ്രവേശനം അനുവദിക്കാനായി കോളജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. 2016-17 വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ഥികളുടെ തുക ഇരട്ടിയായി മടക്കി നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് അടുത്ത മാസം മൂന്നിനകം പണം നല്‍കണമെന്നും ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വര്‍ഷം പ്രവേശനം Read More …
