ബാഡ് മിന്റണില്‍ പി വി സിന്ധുവിന് വെള്ളി; ഇന്ത്യയ്ക്കിത് ചരിത്രം നേട്ടം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍താരം പി.വി സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്പേയ്യുടെ തായ് സു ഇംഗിനോട് 21-13, 21-16 എന്ന സ്കോറിനാണ് സിന്ധു കീഴടങ്ങിയത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വെള്ളിനേടുന്ന ഇന്ത്യന്‍ താരമായി സിന്ധു അഭിമാനമുയര്‍ത്തി. പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ സിന്ധു നേരിടുന്ന അഞ്ചാമത്തെ Read More …
