മുഖ്യമന്ത്രി നല്‍കിയത് മകളുടെ പരിഗണന; ഇനി ഒരാളും തന്റെ മേല്‍ കൈവയ്ക്കില്ല: ഹനാന്
തിരുവനന്തപുരം: മുഖ്യമന്ത്രി തനിക്ക് തന്നത് ഒരു മകളോടുള്ള പരിഗണനയെന്ന് ഹനാന്. പഠിക്കാനായി മീന്‍ വിറ്റതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപത്തിന് ഇരയായ ഹനാന് ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടറിയറ്റിലെ ഓഫീസിലെത്തിയത്. ‘ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്’. മുഖ്യമന്ത്രിയെ കണ്ടുപുറത്തിറങ്ങിയ ഹനാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരുമകളുടെ സംരക്ഷണം തനിക്ക് തരും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഹനാന് സര്‍ക്കാരിന്റെ എല്ലാ Read More …
