ശമ്ബളം വൈകുന്നു; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നിസഹകരണ സമരത്തിലേയ്ക്ക്
ന്യൂഡല്‍ഹി: ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യാ പൈലറ്റമാര്‍ നിസഹകരണ സമരത്തിനൊരുങ്ങുന്നു. ഇത് മൂന്നാമത്തെ മാസമാണ് എയര്‍ ഇന്ത്യയിലെ 11,000 വരുന്ന ജീവനക്കാരുടെ ശമ്ബളം മുടങ്ങുന്നത്. ശമ്ബളം ലഭിക്കുന്നത് സാധാരണ നിലയിലാകും വരെ തങ്ങള്‍ നിസഹകരണ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈറ്റ് അസോസിയേഷന് സെന്‍ട്രല്‍ എക്സിക്യുട്ടീവ് കമ്മറ്റിക്ക് പൈലറ്റ്മാരുടെ റീജ്യണല്‍ എക്സിക്യുട്ടീവ് കമ്മറ്റി Read More …
