രാജ്യസഭ സീറ്റ്: കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് വി.എം സുധീരന്
തിരുവനന്തപുുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയതിലുടെ കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിന് മുന്നില്‍ കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. തീരുമാനത്തിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്ത നടപടിയാണ് ഉണ്ടായതെന്നും തീരുമാനം കൊണ്ട് നേതൃത്വത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്നും സുധീരന് പ്രതികരിച്ചു. അതേ സമയം, തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് Read More …
