ആര്.എസ്.എസ് പരിപാടി: മുഖര്‍ജി വിട്ടു നില്‍ക്കണമെന്ന് ചെന്നിത്തലയുടെ കത്ത്
ആര്.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടു നില്ക്കണെമന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. ജൂണ്‍ ഏഴിന് നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്ത് പ്രചാരകന്മാരെ അഭിസംബോധന ചെയ്യാന്‍ മുഖ്യാതിഥിയായാണ് പ്രണബ് മുഖര്‍ജിക്ക് ക്ഷണം. പ്രണബ് ക്ഷണം സ്വീകരിച്ചുവെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആര്.എസ്.എസിനെ പലരൂപത്തില്‍ തുറന്നെതിര്‍ത്ത പ്രണബ് Read More …
