രാഷ്ട്രീയം വിട്ടാല്‍ ഫേസ്ബുക്ക് സി.ഇ.ഒ ആകാനാണ് ആഗ്രഹം; ഹിലരി
രാഷ്ട്രീയം വിട്ടാല്‍ ഹിലരി ക്ലിന്റന് ഫേസ്ബുക്ക് സി.ഇ.ഒ ആകാനാണ് ആഗ്രഹം. രാഷ്ട്രീയം ഉപേക്ഷിച്ച് ഏതെങ്കിലുമൊരു കമ്ബനിയുടെ സി.ഇ.ഒ ആകാന്‍ ക്ഷണിച്ചാല്‍ ഏതു കമ്ബനിയില്‍ ചേരുമെന്ന് യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനോട് ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഫേസ്ബുക്ക് എന്ന് മറുപടിയാണ് ഹിലരി നല്‍കിയതെന്ന് പ്രമുഖ രാജ്യാന്തര മാധ്യമം സിനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തെ Read More …
