കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, നെഞ്ച് തകര്‍ന്ന് നീനുവും വീട്ടുകാരും
കോട്ടയം: ഭാര്യവീട്ടുകാരുടെ പകയില്‍ ജീവന് നഷ്ടമായ യുവാവ് കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നട്ടാശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ളാത്തറ വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ച ഏവരുടേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ 10.30ഓടെയാണ് കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലി Read More …
