ഹാരിസണ്‍ ഭൂമി കേസ് തോറ്റത് സര്‍ക്കാര്‍ ഒത്തുകളിച്ചതിനാല്‍: ചെന്നിത്തല
തിരുവനന്തപുരം: വേണ്ട വിധത്തില്‍ കോടതിയില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സര്‍ക്കാര്‍ ഹാരിസണ്‍ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊന്തന്പുഴയില് ഏഴായിരം ഏക്കര്‍ വനഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഹാരിസണ്‍ എസ്റ്റേറ്റില്‍ 38,000 ഏക്കര്‍ കൂടി നഷ്ടപ്പെടുത്തുന്നത്. 6000 ഏക്കറുളള പെരുവന്താനം ടി.ആര് ആന്‍ഡ് Read More …
