കുളിച്ചു കൊണ്ടിരുന്ന ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: 24കാരന് 14 വര്‍ഷം കഠിനതടവ്

തൊടുപുഴ: ആദിവസിയായ 65കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും. ആനവിലാസം വില്ലേജ് ചപ്പാത്ത് കന്നിക്കല്ല് കാരയ്ക്കാട്ട് വീട്ടില്‍ സോബിന്‍(24) ആണ് പിടിയിലായത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസം കൂടി തടവ് അനുഭവിക്കണം. 2015 ജൂലയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയെ കടന്നു പിടിച്ച പ്രതി ബലാത്സംഗം ചെയ്യാന്‍ Read More …

ആന്ധ്രക്ക് പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടി.ഡി.പി എം.പിമാരുെട സമരം

ന്യൂഡല്‍ഹി: ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യ​പ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക്​ മുന്നില്‍ തെലുഗു ദേശം പാര്‍ട്ടി എം.പി മാരുടെ സമരം. നമ്ബര്‍ ​7, ലോക്​ കല്യാണ്‍മാര്‍ഗിലെ വസതിക്ക്​ മുന്നിലായിരുന്നു സമരം. തുടര്‍ന്ന്​ ബലപ്രയോഗത്തിലൂടെ സമരക്കാരെ തുഗ്ലക്​ റോഡ്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാറ്റി. പൊലീസ്​ പിടിച്ചുകൊണ്ടുപോകു​േമ്ബാഴും എം.പിമാര്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു. നേരത്തെ, പാര്‍ല​െമന്‍റ്​ ബജറ്റ്​ Read More …

കശ്മീരിലേത് അപകടകരമായ അവസ്ഥ; ഉടന്‍ പരിഹരിക്കണം -ഫാറൂഖ് അബ്ദുല്ല

പൂഞ്ച്: കശ്മീരില്‍ അടിക്കടിയുണ്ടാകുന്ന തീവ്രവാദ ആക്രമണത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. അപകടകരമായ അവസ്ഥയാണ് കാശ്മീരിലുള്ളതെന്ന് അദ്ദേഹം കൂറ്റപ്പെടുത്തി. കുട്ടികളെല്ലാം തോക്കെടുക്കുകയാണ്. പാകിസ്താനാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. കാശ്മീര്‍ ജനത ഇതിനെ പിന്തുണക്കരുത്. കേന്ദ്രം വിഷയത്തില്‍ ഇടപെടണം. ഇത് കൂടാതെ പ്രശ്ന പരിഹാരത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

കാവേരി നദീജല തര്‍ക്കം; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി നടികര്‍ സംഘത്തിന്റെ കൂട്ടായ്മ

ചെന്നൈ: കാവേരി അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തെതുടര്‍ന്ന് കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ് സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രതിഷേധ കൂട്ടായ്മയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വിജയ്, സൂര്യ, ധനുഷ്, വിവേക് തുടങ്ങിയ മുന്‍ നിര താരങ്ങളെല്ലാം കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. വിഷയത്തില്‍ സ്വീകാര്യമായ പരിഹാരമാര്‍ഗ്ഗം കാവേരി മാനേജ്‌മെന്റ് Read More …

കുമ്മനം പറയുന്നത് കള്ളം; പ്രസ്താവന പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പികെ ശ്രീമതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി കെ ശ്രീമതി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ആരോഗ്യമന്ത്രിയായിരിക്കേ താന്‍ അനധികൃതമായി ഇടപെട്ടുവെന്ന കുമ്മനത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഇക്കാര്യം അദേഹത്തിന് കൃത്യമായി അറിയാമെങ്കിലും ബോധപൂര്‍വം കള്ളം പറയുകയാണ്- പികെ ശ്രീമതി പറഞ്ഞു. 2003ല്‍ എകെ ആന്റണി സര്‍ക്കാരാണ് കോളേജിന് എന്‍ഒസിയും എസന്‍ഷ്യാലിറ്റി Read More …

രണ്ട്​ ശിവസേനക്കാരെ പൂണെയില്‍ വെടിവെച്ചു കൊന്നു

പൂണെ: നഗരത്തിലെ അഹമ്മദ്​ നഗറില്‍ രണ്ട്​ ശിവസേനക്കാരെ വെടിവെച്ചു കൊന്നു. പാര്‍ട്ടി നേതാവ്​ സഞ്​ജ​യ്​ കോത്താര്‍, പ്രവര്‍ത്തകനായ വസന്ത്​ തുബെ എന്നിവരാണ്​ മരിച്ചത്​. ബൈക്കില്‍ സഞ്ചരിക്കു​േമ്ബാള്‍ ഇരുവരെയും ഒരു സംഘം ആളുകള്‍ വെടി​വെച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു​. ​േകാത്താലി പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ ശനിയാഴ്​ച രാത്രി​യോടെയാണ്​ സംഭവം. വെടിവെച്ചതിന്​ പുറമേ മാരകായുധങ്ങളുപയോഗിച്ച്‌​ ഇരുവ​രെയും കുത്തുകയും ചെയ്​തിട്ടുണ്ട്​. കൊലപാതകത്തെ തുടര്‍ന്ന്​ Read More …

റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദാണ് പിടിയിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരികില്‍ ഉപേക്ഷിച്ചതും യാസിനാണെന്ന് പൊലീസ വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചു. കേസില്‍ സത്താര്‍, അലിഭായി എന്നിവരെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും Read More …

സമരം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് ചെന്നിത്തല

മലപ്പുറം. ദേശീയപാത സര്‍വേക്കെതിരെ നടക്കുന്ന സമരത്തെ ലാത്തി ഉപയോഗിച്ച്‌ നേരിടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോക്കും ലാത്തിയും ഉപയോഗിച്ച്‌ സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. കേരളത്തില്‍ പട്ടാള ഭരണമാണോ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സര്‍വേക്ക് മുന്‍പ് സര്‍വ കക്ഷി യോഗം വിളിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു. സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവനും ജി Read More …