തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ കമീഷ​​​െന്‍റ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമീഷ​​​െന്‍റ നഷ്​ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ബി.ജെ.പിക്കെതി​െര നടപടി വേണ​െമന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബി.ജെ.പി ​െഎ.ടി സെല്‍ കര്‍ണാടക തെരഞ്ഞെടുപ്പ്​ തീയതി​ നേരത്തെ അറിയിച്ചത്​ സംബന്ധിച്ചാണ്​ യെച്ചൂരിയുടെ പ്രതികരണം. കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കുംമുമ്ബെ ബി.ജെ.പി Read More …

പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയം ഇന്നും ചര്‍ച്ചയ്ക്ക് എടുത്തില്ല

ദില്ലി: എഐഎഡിഎംകെ അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തില്ല. അവിശ്വാസ പ്രമേയത്തിന് അന്‍പതില്‍ അധികം അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അതിനാല്‍ പ്രമേയം അടിയന്തിരമായി ചര്‍ച്ചക്ക് എടുക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആവശ്യം സ്‌പീക്കര്‍ തള്ളി. കോണ്‍ഗ്രസ് ന്യൂനപക്ഷ പാര്‍ട്ടിയായി കൊണ്ടിരിക്കുകയാണെന്നും, ഇതേ കുറിച്ച്‌ Read More …

സെല്‍​ഫ്​ ഗോളടിച്ച്‌​ കോണ്‍ഗ്രസ്​; സര്‍വേ ഫലം സുഷമക്ക്​ അനുകൂലം

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സര്‍വേ നടത്തി ​കോണ്‍ഗ്രസ് വെട്ടിലായി​. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജി​​െന്‍റ പരാജയമാണെന്ന്​ നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ്​ ഒൗദ്യോഗിക ട്വിറ്ററിലൂടെ നടത്തിയ സര്‍വേ. എന്നാല്‍ സര്‍വേയുടെ ഫലം വന്നപ്പോള്‍ സെല്‍ഫ്​ ഗോളടിച്ചതുപോലെയായി കോണ്‍ഗ്രസി​​െന്‍റ അവസ്​ഥ​. ഇന്ത്യക്കാരു​െട കൊലപാതകം സുഷമയുടെ പരാജയമാണെന്ന്​ 24 ശതമാനം പേര്‍ ഉറപ്പിച്ചപ്പോള്‍ Read More …

മരണകാരണം കണ്ടെത്താന്‍ പോസ്റ്റു‌മാര്‍ട്ടം ഒഴിവാക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാഭാവിക മരണമായാലും മരണ കാരണം ഉറപ്പാക്കാന്‍ പോസ്റ്റുമാര്‍ട്ടം ഒഴിവാക്കുന്നതിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയോ അല്ലാതെയോ സ്വാഭാവിക മരണമുണ്ടായാലും സി.ആര്‍.പി.സി പ്രകാരം പോസ്റ്റുമാര്‍ട്ടത്തിലൂടെ മരണകാരണം കണ്ടെത്തേണ്ടതുണ്ട്. പോസ്റ്റുമാര്‍ട്ടം വേണോ വേണ്ടയോ എന്ന് സി.ആര്‍.പി.സി, കേരളാ പൊലീസ് മാന്വല്‍ പ്രകാരം പൊലീസുദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. സ്വാഭാവിക മരണമാണെന്ന് രേഖകള്‍ സഹിതം പൊലീസുദ്യോഗസ്ഥനെ Read More …

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കണ്ടെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സീറ്റിന് അനുസരിച്ചുള്ള ആളുകളെ മാത്രമേ കയറ്റാന്‍ അനുവദിക്കുകയുള്ളു. ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷ്വറി ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്.

സ്വര്‍ണവിലയില്‍ കുതിപ്പ്: പവന് 22,920രൂപയായി

കൊച്ചി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക പടരുമ്‌ബോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി. 2865 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ, 480 രൂപയാണ് കൂടിയത്. 2016 നവംബറില്‍ രാജ്യത്ത് നോട്ടുനിരോധനം നിലവില്‍ വന്ന ശേഷം താഴേക്കു പോയ സ്വര്‍ണവില ആദ്യമായാണ് ഇപ്പോഴത്തെ നിലവാരത്തിലേക്ക് തിരിച്ചുകയറുന്നത്. Read More …

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചത്.

ബി.ജെ.പിക്കെതിരെ നിര്‍ണായക നീക്കവുമായി മമത ഡല്‍ഹിയില്‍

ന്യുഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തി. പ്രതിപക്ഷ നേതാക്കളുമായി മമത സുപ്രധാന കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തിയ മമത, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എന്‍.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. പവാര്‍ നടത്തുന്ന അത്താഴവിരുന്നില്‍ 11 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ Read More …