പുതുപ്പള്ളിയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം, ലക്ഷ്യം സ്കൂള്‍ കുട്ടികള്‍
പുതുപ്പള്ളി: പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകം. സ്കൂള്‍ കുട്ടികള്‍ വരെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പുതുപ്പള്ളിയും പരിസരപ്രദേശങ്ങളിലുമായി വിലസുന്നു. പുതുപ്പള്ളി അങ്ങാടി കവലയ്ക്കുസമീപം രാത്രിസമയങ്ങളില്‍ തമ്ബടിക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് കാഞ്ചാവ് എത്തിക്കുന്ന സംഘത്തെപ്പറ്റി വ്യാപകപരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. രാത്രി ഏഴോടെ എത്തുന്ന യുവാക്കള്‍ മൂന്നു മണിക്കൂര്‍ വരെ ഇവിടെ തമ്പടിക്കും. ബൈക്കുകളിലും കാറുകളിലും എത്തുന്നസംഘം പുകവലി, Read More …
