കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
പി.ജി പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനം ഒന്ന്, രണ്ട് അലോട്ട്മെന്റുകള്‍ ലഭിച്ചവര്‍ക്ക് ആഗസ്റ്റ് 19-ന് ഉച്ചക്ക് രണ്ട് മണിവരെ കോളേജ്/പഠനവകുപ്പില്‍ പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യാം. എയ്ഡഡ് കോളേജില്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനത്തിന് ആഗസ്റ്റ് 21-ന് പകല്‍ 12 മണിവരെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. റിപ്പോര്‍ട്ട് ചെയ്തവരുടെ റാങ്ക്ലിസ്റ്റ് അന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോളേജ് Read More …
