സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണശ്രമം; അഞ്ച് ഭീകരരെ വധിച്ചു
മാഡ്രിഡ്: സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ബാഴ്‌സലോണക്ക് പിന്നാലെ കാംബ്രില്‍സിലും ആക്രമണം നടത്താനുളള ഭീകരരുടെ ശ്രമം തകര്‍ത്ത പോലീസ് അഞ്ച് ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചാണ് കാംബ്രില്‍സിലും ആക്രമണത്തിനു മുതിര്‍ന്നത്. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ലാസ് Read More …
