ജയലളിതയുടെ മാതൃക പിന്തുടര്ന്ന് യോഗി ആദിത്യനാഥ്
തമിഴ്നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. പ്രഭു കീ റസോയി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആഗസ്റ്റ് ഒമ്ബതിന് ആരംഭിക്കും. സഹന്പൂരിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിക്കുക. ദിവസവും മുന്നൂറു പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കും. ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണവും 13 രൂപയ്ക്ക് ലഭ്യമാക്കുന്ന ‘അന്നപൂര്‍ണ Read More …
