ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ലെന്ന് പോലീസ്
കൊച്ചി: നടന് ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ്. നടി മഞ്ജു വാരിയരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. Read More …
