പാമ്പിനെ കമ്മലാക്കി യുവതി
പോര്‍ട്ട്ലാന്‍ഡ്: ഫാഷന്‍ വേണ്ടി എന്ത് പൊട്ടത്തരവും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ, മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി മുടി വെട്ടുന്നതും വസ്ത്രം ധരിക്കുന്നതും തുടങ്ങി വസ്ത്രം ധരിക്കാതെ നടക്കാന്‍ പോലും പലര്‍ക്കും മടിയില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫാഷന്‍ ഭ്രാന്താണ് പോര്‍ട്ട്ലാന്‍ഡിലെ ഒരു യുവതിക്കുണ്ടായത്. ദിവസങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന ബാര്‍ട്ട് എന്ന വളര്‍ത്തു പാമ്ബിനെ കണ്ടപ്പോള്‍ Read More …
