പൂര്‍ണമായി കാഷ് ലെസ്സാക്കുകയെന്നത് അസാധ്യം
പനാജി: രാജ്യം പൂര്‍ണമായി കാഷ് ലെസ്സാക്കുകയെന്നത് അസാധ്യമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്നത് അസാധ്യമാണ്. ഗോവയില്‍ പോലും പദ്ധതി പൂര്‍ണായി നടപ്പിലാക്കാനാവില്ലെന്നും പരീക്കര്‍ പറഞ്ഞു. പകുതി ശതമാനം ജനങ്ങള്‍ ഇതുവഴി ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പോവും. 50 ശതമാനം പേര്‍ പണരഹിത സമ്ബദ് വ്യവസ്ഥയിലേക്ക് മാറുന്നത് രാജ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. Read More …
