മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായ്ക്കളെ ഇല്ലാതാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ രീതിയില്‍ തെരുവ് നായ്ക്കളുടെ അക്രമം നടക്കുകയാണ്. ഇതിന്ന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ എതിര്‍പ്പുമായി രംഗത്തെത്തുന്ന സംഘടനകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മന്ത്രി കെടി ജലീല്‍ ആവശ്യപ്പെട്ടു. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ Read More …
