വളാഞ്ചേരി കൊലപാതകം രേഖകള് ഹാജരാക്കണം
മഞ്ചേരി: വളാഞ്ചേരി ഇന്റേണ് ഗ്യാസ് ഏജന്സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില് രേഖകള് ഉടന് സമര്പ്പിക്കണമെന്ന് ജൂഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനോട് ജില്ലാ സെഷന്സ് കോടതി. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ഭാര്യയേയും സുഹൃത്തിനെയും പ്രതി ചേര്ത്ത് വളാഞ്ചേരി സി ഐ മഞ്ചേരി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്പ്പിച്ചിരുന്നു. കേസിന്റെ വിചാരണ Read More …
