മദ്ധ്യപ്രദേശ് ബയോ ഡൈവേഴ്സിറ്റി ബോര്ഡ് ഉദ്യോഗസ്ഥര് മാണിക്കല് പഞ്ചായത്ത് സന്ദര്ശിച്ചു
തിരുവനന്തപുരം: മദ്ധ്യപ്രദേശ് ബയോ ഡൈവേഴ്സിറ്റി ബോര്ഡിലെ ഉദ്യോഗസ്ഥര് മാണിക്കല് ഗ്രാമപഞ്ചായത്ത് സന്ദര്ശിച്ചു. ബോര്ഡിലെ ടാക്സോണമിസ്റ്റ് ഡോ. കാഷിറാം കാരംകാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില് പ്രേംചന്ദ് ഭാണ്ട്വി, ഡോ. ജഗദീഷ് പ്രസാദ് റാവത്ത്, യഷ്വന്ത് സിംഗ്, നീലേഷ് കപൂര് തുടങ്ങി ഉന്നതോദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്. കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോര്ഡിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഭോപ്പാലിലെ തരിശുനിലങ്ങളില് Read More …
