മരട് ഫ്‌ലാറ്റ; സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്‌മെന്റുകളില്‍ പലതിലും ഒഴിവില്ലെന്ന് പരാതി
കൊച്ചി; മരട് ഫ്‌ലാറ്റ് ഒഴിപ്പിക്കല്‍ രണ്ടാം ദിവസത്തേക്ക് കടക്കുന്നു. കൂടുതല്‍ പേരും ഇന്ന് ഒഴിഞ്ഞ പോവും എന്നാണ് പ്രതീക്ഷ. അതേസമയം സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്‌മെന്റുകളില്‍ പലതിലും ഒഴിവില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. അതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പുതിയ സ്ഥലം കണ്ടെത്തി മാറുക പ്രയാസമെന്നാണ് ഉടമകളുടെ നിലപാട്. സബ് കലക്ടറുടെ അധ്യക്ഷതയില്‍ മരട് നഗരസഭ കൗണ്‍സിലിന്റെ സ്റ്റിയറിങ് കമ്മിറ്റി Read More …
