എവിടെയാണ് യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചത്; ശാരദക്കുട്ടി ചോദിക്കുന്നു
കൊച്ചി: ശബരിമല വിഷയത്തില്‍ ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പൊലീസിനെന്നല്ല, സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശം ഉണ്ടായിരിക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. എവിടെയാണ് യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. പൊലീസുകാരന്റെ മേക്കിട്ടു കേറുന്ന ഭാഷ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടുമെന്നും ശാരദക്കുട്ടി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പൊന്‍ Read More …
