ശബരിമലയിലെ അറസ്റ്റ്: നിരോധനാജ്ഞ ലംഘിക്കാനുള്ള അവകാശമില്ലേ ജനങ്ങള്‍ക്ക്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള

കൊച്ചി: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച്‌ വലിയനടപ്പന്തലില്‍ പ്രതിഷേധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ജനങ്ങളെ കൂട്ട അറസ്റ്റ് നടത്തിയതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബിജെപി ആവശ്യപ്പെടുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു. 144 ലംഘിക്കാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേയെന്നും അങ്ങനെ Read More …

ആ ‘ കുലസ്ത്രീ’യിലൂടെയെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു ; കളിയാക്കി ശാരദക്കുട്ടി

ശബരിമലയില്‍ പോലീസ് നിയന്ത്രണം മറികടന്ന് രാത്രിയില്‍ ദര്‍ശനത്തിന് ശ്രമിച്ച ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശ്രീകലയെ അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തില്‍ ട്രോളി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. പോസ്റ്റിങ്ങനെ എന്താ ഈ കേള്‍ക്കുന്നത് ? യുവത്വം എവിടെ വരെയെന്ന് ആരാ തീരുമാനിക്കുക? രാത്രി 1.15 ഓടെ ശശികല എന്ന യുവതി മല കയറാനെത്തുന്നു. പോലീസവരെ തടയുന്നു. Read More …

ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ സംഘം ആക്രമിച്ചു

കൊച്ചി: ഏലൂരില്‍ ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായി പരാതി. റെനെ മെഡിസിറ്റിയിലെ ആംബുലന്‍സ് ഡ്രൈവറായ റോജിനെയാണ് ആര്‍എസ്‌എസ് അക്രമികള്‍ കയ്യേറ്റം ചെയ്‌തത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നത്; ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തുകൊണ്ടുമടങ്ങുന്നു

കൊച്ചി: നാമജപപ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുകയാണെന്  തൃപ്തിദേശായി. ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ല. പ്രതിഷേധക്കാരെ ഭയന്നല്ല പോകുന്നത്. ഹോട്ടലുകളെ സമീപിച്ചെങ്കിലും മുറികള്‍ തരാന്‍ ആരും തയ്യാറായില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

പ്രതിഷേധം ശക്തമാക്കി സമരക്കാര്‍; ദര്‍ശനം നടത്താതെ തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങും

കൊച്ചി: ശബരിമല ദര്‍ശത്തിനായി എത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തന്നെ മടങ്ങാന്‍ ഒരുങ്ങുന്നു. രാത്രി 9.30യോടെ മടങ്ങുമെന്നാണ് തൃപ്തി പൊലീസിനെ അറിയിച്ചിരിക്കുന്നത്. മണിക്കൂറുകളോളമാണ് തൃപ്തി വിമാനത്താവളത്തില്‍ ചിലവഴിച്ചത്. അതേസമയം, ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്ബാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച Read More …

ര​ഹ​ന ഫാ​ത്തി​മ​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സ്: പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ച്ച ര​ഹ​ന ഫാ​ത്തി​മ​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​തി അ​ജീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. ര​ഹ​ന താമസിക്കുന്ന ബി​എ​സ്‌എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ജീ​ഷ്. പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ല്‍ ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

തൃപ്തി ദേശായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച

നെടുമ്ബാശ്ശേരി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പരാതി നല്‍കി. ഗൂഢാലോചനയുടെ ഭാഗമായി മതാചാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പരാതി. നെടുമ്ബാശ്ശേരി പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ തേടിയാവും Read More …

നെ​ടു​മ്ബാ​ശേ​രി​യി​ലെ പ്ര​തി​ഷേ​ധം: ക​ണ്ടാ​ല​റി​യാ​വു​ന്ന 250 പേ​ര്‍​ക്കെ​തി​രെ കേ​സ്

നെ​ടു​മ്ബാ​ശേ​രി: ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​ക്കെ​തി​രെ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന 250 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​മ​ര​ങ്ങ​ള്‍ നി​രോ​ധി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും ധ​ര്‍​ണ ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്. പൂ​ന​യി​ല്‍ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.45 ഓ​ടെ​യാ​ണ് നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് Read More …