അയ്യനെ കാണാതെ മടങ്ങില്ലെന്ന് തൃപ്‌തി, സമരം കടുപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍: കൊച്ചിയില്‍ നാടകീയ രംഗങ്ങള്‍
കൊച്ചി: ഓണ്‍ലൈന്‍, സ്വകാര്യ ടാക്‌സിക്കാരും കൈയ്യൊഴിഞ്ഞെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന നിലപാടുമായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടരുന്നു. രാവിലെ നാലരയോടെ ഇന്‍ഡിഗോ വിമാനത്താവളത്തില്‍ കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിലെത്തിയ തൃപ്‌തിയും സംഘവും ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാല് മണിക്കൂറിലേറെയായി അവിടെത്തന്നെ തുടരുകയാണ്. Read More …
