മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി

കൊച്ചി : പൊലീസ് കസ്റ്റഡിയിലെടുത്ത തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പള്‍സര്‍ സുനി. മരണ മൊഴിയെടുക്കാന്‍ ജഡ്ജിയോട് പറയണമെന്ന് പള്‍സര്‍ സുനിയുടെ ആവശ്യം ഉന്നയിച്ചു.   തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് സുനിലിന്റെ ഈ ആവശ്യം ഉന്നയിച്ചത് . ജയിലിലെ ഫോണ്‍ വിളിയെ കുറിച്ച് അന്വേഷിക്കാനാണ് പള്‍സര്‍ സുനിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്

ദിലീപിനെയും നാദിര്‍ഷയേയും ചോദ്യം ചെയ്യാന്‍ പുതിയ ചോദ്യാവലിയുമായി പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആരെയെല്ലാം വിളിച്ചു, എന്തെല്ലാം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസ് തയ്യാറാക്കുന്നത്. ദിലീപിനേയും Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 21,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,705 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പന്റെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ പേര് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന പരാതി മൂന്നുമാസം മുമ്ബാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. റിക്കാര്‍ഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിരുന്നു. ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ Read More …

മെട്രോയിലെ പാമ്പിന്റെ സത്യാവസ്ഥ നൊമ്പരപ്പെടുത്തുന്നത് : ഉപദ്രവിക്കരുതെന്ന് നാട്ടുകാര്‍

കൊച്ചി : കൊച്ചി മെട്രോയിലെ പാമ്ബ് എന്ന രീതിയില്‍ പ്രചരിച്ച ചിത്രത്ത്തിന്റെ സത്യാവാവസ്ഥ മറ്റൊന്നാണ്.ആശുപത്രിയിയില്‍ അത്യാസന്ന നിലയില്‍ അനുജനെ കണ്ടു മടങ്ങും വഴി മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി മെട്രോയില്‍ കയറിയതാണ് ബധിരനും മൂകനുമായ എല്‍ദോ.കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ മദ്യപിക്കാറില്ലെന്നാണ് പുറത്തുവരുന്ന സൂചന.മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എല്‍ദോയെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വന്തം Read More …

നടിയുടെ മൊഴി എടുത്തു : കേസ് പുതിയ വഴിയിലേയ്ക്ക്

കൊച്ചി : നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേയ്ക്ക് . അന്വേഷണ സംഘം നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.   സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് എ.ജി.ജി.പി. സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും മൊഴിയെടുത്തത്.

കൊട്ടേഷന്‍ കൊടുത്തത് പ്രമുഖ നടന്‍ തന്നെ: കേസില്‍ പുതിയ വഴിത്തിരിവ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ നടന്‍ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. നടിയുടെ നഗ്‌നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് തനിക്കറിയാമെന്ന് ക്വട്ടേഷന്‍ നല്‍കിയ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പള്‍സര്‍ സുനിക്ക് ഉറപ്പു നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു.   കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് അക്രമം Read More …