ജനകീയ മെട്രോ യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതി

കൊച്ചി: ജനകീയ മെട്രോ യാത്രയുടെ പേരില്‍ കൊച്ചി മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും നാശനഷ്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം യാത്ര ചെയ്ത പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സിപിഎം ആലുവ ഏരിയ കമ്മിറ്റി കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനാണ് പരാതി നല്‍കിയിരിക്കുന്നത്. ജനകീയ മെട്രോ യാത്രയുടെ പേരില്‍ പൊതുജനങ്ങള്‍ക്കും കഐംആര്‍എല്ലിനും നഷ്ടം വരുത്തിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് Read More …

സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം

കൊച്ചി: സ്വാശ്രയ അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ കണ്‍സെഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നഷേധിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍  എം എസ് എഫ്   (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ )ഹൈക്കോടതിയില്‍ ഹര്‍ജി Read More …

26 കാരന് 37കാരിയോട് അസ്ഥിയ്ക്ക് പിടിച്ച പ്രണയം അവസാനം കാമുകന്‍ ചെയ്തത്

കൊച്ചി: പ്രണയം അസ്ഥിതിയ്ക്ക് പിടിച്ച 26 കാരന്‍ 37 കാരിയ്‌ക്കൊപ്പം ഒളിച്ചോടി. എറണാകുളത്തെ നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപമുള്ള നാവയത്തോട്ടിലാണ് സംഭവം. 26 കാരനായ വയറിങ് തൊഴിലാളിക്കു 37 കാരിയായ യുവതിയോട് കടുത്ത പ്രണയമാണ് ഉണ്ടായത്. 26 കാരനു വീട്ടില്‍ വിവാഹലോചനകള്‍ ഊര്‍ജിതമാക്കിയപ്പോഴാണു ഇരുവരും ഒളിച്ചോടിയത്.മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ആകുകയും മറ്റു വിവരങ്ങള്‍ കിട്ടാതിരിക്കുകയും ചെയ്തതിനെ Read More …

നടിയെ ആക്രമിച്ച സംഭവം: അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ചാലക്കുടി സ്വദേശി ജിന്‍സിന്റെ മൊഴി രേഖപ്പെടുത്താന്‍ ഏറാണാകുളം ചീഫ് ജുഡീഷ്യല്‍ മജിസേട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.   നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പെരുമ്ബാവൂര്‍ സ്വേദേശി സുനില്‍ കുമാര്‍ Read More …

ജി.എസ്.ടി.യുടെ പേരില്‍ ചില ഹോട്ടലുകളില്‍ കൊള്ള

കൊച്ചി: ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) യുടെ പേരില്‍ ചില കേന്ദ്രങ്ങളില്‍ ഹോട്ടല്‍ മുറി വാടക കുത്തനെ ഉയര്‍ത്തുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗുരുവായൂര്‍ പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലെയും ഏതാനും ഹോട്ടല്‍ ഉടമകളാണ് ലോഡ്ജ് മുറികള്‍ക്ക് ജി.എസ്.ടി. വരും മുമ്ബു തന്നെ വാടക കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ വാടക നിരക്ക് 5060 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, Read More …

കൊച്ചി മെട്രോ കബളിപ്പിച്ചതായി ആരോപണം

കൊച്ചി: ഹൗസ് കീപ്പിങ്ങ് അടക്കമുള്ള തസ്തികയിലേക്ക് 23 ഓളം ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കി കൊച്ചി മെട്രോ മാതൃകകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വരെ കയ്യടി ലഭിച്ചു. പ്രധാനമന്ത്രി തന്റെ ഉദ് ഘാടന പ്രസംഗത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുക പോലും ചെയ്തു. എന്നാല്‍ ഇത് ശുദ്ധ തട്ടിപ്പ് ആയിരുന്നുവെന്നാണ് ഭിന്നലിംഗക്കാരായ ആതിര, ശാന്തി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. Read More …

സമരം ജനകീയമാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ

കൊച്ചി: പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി ജി സുധാകരന്‍. താന്‍ ഒറ്റയ്ക്ക് പറയേണ്ട കാര്യമല്ല ഇത്. ഗ്യാസ് എല്ലാവര്‍ക്കും ആവശ്യമുളളതാണ്. സമരത്തിന് എതിരായോ അനുകൂലമായോ സംസാരിക്കാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. ചര്‍ച്ച ചെയ്ത് പരിഹാരം Read More …

കോടിയില്‍ തിളങ്ങി മലയാളി താരം മിയ

കൊച്ചി:   കോടിയില്‍ തിളങ്ങി മലയാളി താരം മിയ ജോര്‍ജ്. കോടിയെന്നു കേട്ട് ഞെട്ടേണ്ട. താരത്തിന്റെ ഫേസ്ബുക് ലൈക്കിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നടിയുടെ ഫേസ് ബുക്ക് പേജിലൂടെ ഒരു കോടി ലൈക്ക് നേടി മറ്റ് മലയാളി താരങ്ങളെയെല്ലാം കടത്തി വെട്ടിയിരിക്കുകയാണ് മിയ. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ Read More …