പി ജെ ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളി; രണ്ടില ജോസിന്

കൊച്ചി : കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളി. ചിഹ്നം സംബന്ധിച്ച്‌ ഇരുവിഭാഗവും തമ്മില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ഹരജി Read More …

തനിക്കെതിരെ തെളിവുകളില്ല; ജാമ്യം തേടി ശിവശങ്കര്‍ ഹൈകോടതിയില്‍

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സമീപിച്ചു. ത​നി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്നും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ.​ഡി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ഇവ തെ​ളി​യി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ഇ​.ഡി​യു​ടെ പ​ക്ക​ലി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. സ്വപ്‌നയുടെ പേരില്‍ വന്നിട്ടുള്ള മൊഴിയുടെ പേരിലാണ് തന്നെ പ്രതി ചേര്‍ത്തത്. ഈ മൊഴി നിലനില്‍ക്കുന്നതല്ല. Read More …

ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല

കൊച്ചി: ഇന്ന്​ കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃ​ത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ്​ അവര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്​. എന്നാല്‍ അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന്​ ബി.ജെ.പി നേതാവ്​ സി.പി രാധകൃഷ്​ണന്‍ പറയുകയുണ്ടായി. ഇന്നത്തെ യോഗത്തില്‍ പ​ങ്കെടുക്കാന്‍ ശോഭ സുരേന്ദ്രനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രശ്​നം Read More …

കൊടുവള്ളി നഗരസഭ യു.ഡി.എഫ് കൗണ്‍സിലറുടെ അയോഗ്യത കോടതി റദ്ദാക്കി

കൊടുവള്ളി: നഗരസഭ ഡിവിഷന്‍ 28 കൊടുവള്ളി ഈസ്​റ്റ്​ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്വതന്ത്രന്‍ കെ. ശിവദാസ െന്‍റ അയോഗ്യത ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. മുന്നണി സംവിധാനമുള്ള കൊടുവള്ളിയില്‍ കോണ്‍ഗ്രസ്‌ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഗോപാലനെതിരെ സ്വതന്ത്ര ചിഹ്നത്തില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച്‌ ജയിച്ച ശിവദാസനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ്‌ നല്‍കിയ Read More …

ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍ : ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍. ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചത് കൊണ്ട് ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സൂചന. അതെ സമയം ഇബ്രാഹിം കുഞ്ഞ് മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു Read More …

മെട്രോയ്ക്കകത്ത് ഇനി മുതല്‍ സൈക്കിള്‍ കയറ്റാം

കൊച്ചി: കൊച്ചി മെട്രോയില്‍ ഇനി സൈക്കിളുമായി യാത്രചെയ്യാന്‍ അനുമതി. നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. തുടക്കത്തില്‍ ആറ് സ്‌റ്റേഷനുകളിലായിരിക്കും ഈ സൗജന്യ സേവനം. ചങ്ങമ്ബുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സൈക്കിള്‍ കൊണ്ടുപോവുന്നതും ഇറക്കുന്നതും അനുവദിക്കുക. സ്‌റ്റേഷനിലെ എലിവേറ്ററുകളും സൈക്കിള്‍ കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ക്ക് Read More …

നിര്‍ണായക നീക്കവുമായി വിജിലന്‍സ്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് സുപ്രധാന നീക്കത്തിലേക്ക്. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുന്‍ തീരുമാനം. വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ Read More …

തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നിര്‍ത്തിയ സംഭവം; രമേഷ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീട്ടി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധി പറയല്‍ കോടതി നീട്ടി. ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ഹര്‍ജിയില്‍ ചെന്നിത്തല പറഞ്ഞിരുന്നു. . ഓഡിറ്റിങ് നിര്‍ത്താനുള്ള ഡയറക്ടരുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും Read More …