സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തളളി
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചതിനെതിരെ നല്‍കിയ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തളളി. 87ഓളം ഹര്‍ജികളാണ് വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജികളെല്ലാം കോടതി തളളിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തളളിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഒരേ Read More …
