കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഇന്ന് കോതമംഗലം പളളിക്കേസ് ഹൈക്കോടതി പരിഗണിക്കും. ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക, പളളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ്. ഹ‍‍ര്‍ജി നല്‍കിയത് യാക്കോബായ വിശ്വാസികളാണ്. നിലവില്‍ സിംഗിള്‍ ബെഞ്ചിന്‍റെ പരിഗണനയില്‍ പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയുണ്ട്. കൂടാതെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് Read More …

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; ഇ ഡിക്കെതിരെ ശിവശങ്കര്‍

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സമ്ബത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരതര ആരോപണവുമായി മുന്‍ പ്രിന്‍സിപ്പല്‍ എം ശിവശങ്കര്‍ കോടതിയില്‍. കുറ്റകൃത്യങ്ങളില്‍ തനിക്ക് ഒരു പങ്കുമില്ല. ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ ശിവശങ്കര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് Read More …

വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ന​ടി വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. വി​ചാ​ര​ണ കോ​ട​തി​യി​ല്‍ മാ​ന​സി​ക​പീ​ഡ​നം ഉ​ണ്ടാ​യ​താ​യും. കോ​ട​തി പ​ല​വ​ട്ടം ആ​വ​ശ്യ​മി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചെ​ന്നും ത​ന്‍റെ സ്വ​ഭാ​വ ശു​ദ്ധി​യെ​പ്പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ കോ​ട​തി​യി​ല്‍ നി​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വെ​ന്നും ന​ടി ആ​രോ​പി​ച്ചു. പ​ല വ​ട്ടം കോ​ട​തി​യി​ല്‍ ക​ര​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി. ചോ​ദി​ക്കാ​ന്‍ Read More …

കൊച്ചിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് മൂന്നുകിലോ സ്വര്‍ണം

കൊച്ചി: ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ത്ത് മൂന്നുകിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ വിജയകുമാര്‍ പറഞ്ഞു. ജ്വല്ലറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ Read More …

വെല്‍ഫെയര്‍ പാര്‍ടിയുമായി കൂട്ടുകെട്ടില്ല, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചകാര്യം അറിയില്ല

വെല്‍ഫെയര്‍ പാര്‍ടിയുമായി കൂട്ടുകെട്ട് വേണ്ടെന്ന പഴയ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സഖ്യകക്ഷികളുമായി മാത്രം ചര്‍ച്ച മതിയെന്നാണ് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ മുല്ലപ്പള്ളി Read More …

തദ്ദേശ സ്ഥാപനങ്ങളില ഓഡിറ്റ് നിര്‍ത്തിവെച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച നടപടിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്.ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലെത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവയ്ക്കാനുമാണെന്നുമായിരുന്നു ചെന്നിത്തലയുടെ Read More …

സ്വര്‍ണവില പവന് 200 രൂപ കൂടി

കൊച്ചി: രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 37,960 ആയി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രണ്ടു ദിവസം മുമ്ബ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച്‌ Read More …

സ്‌കൂളുകള്‍ ചെലവ് മാത്രം ഫീസായി ഈടാക്കണം ; ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ ചെലവ് മാത്രമേ ഫീസായി വാങ്ങാവൂ എന്ന് ഹൈക്കോടതി ഉത്തരവ് . ഫീസ് ഇളവ് തേടി കുട്ടികളും രക്ഷകര്‍ത്താക്കളും കൊടുത്ത ഹര്‍ജികളിലാണ് ഉത്തരവ് നല്കിരിക്കുന്നത് .ഹര്‍ജികളില്‍ നല്‍ക്കിയിരിക്കുന്ന അണ്‍ എയ്ഡഡ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ കൃത്യമായ ചെലവ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.