സ്വര്‍ണവിലയില്‍ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് വില 37,880 രൂപയായാണ് ഉയര്‍ന്നത്. 280 രൂപയുടെ വില വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി 4735 രൂപയായി. അടുത്തയാഴ്ച യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും ജനങ്ങളില്‍ മഞ്ഞലോഹത്തോടുള്ള Read More …
