കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും

മുംബൈ: കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും .സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയുമാണ് പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കുക. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ Read More …

പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു

 പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കിട്ടിയത്. പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച്‌ Read More …

ടിഎന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: മുന്‍ എംപിയും സിപിഎം നേതാവുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കൃത്യമായ യോഗ്യത ഇല്ലാതെയാണ് ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ നിയമിച്ചതെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലീഷ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനചന്ദ്രന്‍ Read More …

എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ട് ക്രമക്കേട്: സുഭാഷ് വാസു ഹൈക്കോടതിയില്‍

മാവേലിക്കര: എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു. എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ടില്‍ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചത്. എസ്‌എന്‍ഡിപിവഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാവേലിക്കര യൂണിയന്‍ അംഗം ദയകുമാര്‍ ആണ് സുഭാഷ് വാസു വിനെതിരെ കേസ് Read More …

വഴിത്തിരിവിലേക്ക്; മുഖ്യപ്രതികളേയും വാഹനത്തേയും തിരിച്ചറിഞ്ഞ് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച എസ്.യു.വി. വെള്ളിയാഴ്ച കോടതി പരിസരത്തുവെച്ചാണ് നടി തിരിച്ചറിഞ്ഞത്. പ്രതികള്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നടിയുടെ സാന്നിധ്യത്തില്‍ ഇന്നലെ പരിശോധിച്ചില്ല. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണ Read More …

അനധികൃത ബോര്‍ഡുകളും ബാനറുകളും 15 ദിവസത്തിനകം നീക്കം ചെയ്യണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വഴിയരുകില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പതിനഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. സ്ഥാപിച്ചവര്‍ തന്നെ നീക്കണമെന്നാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. വീഴ്ച വരുത്തന്നവര്‍ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ റോഡ് സേഫ്റ്റി കമ്മീഷന്‍ രണ്ടാംഴ്ചക്കകം വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഭൂവിനിയോഗ നിയമം റോസ് സുരക്ഷാ Read More …

ഉത്സവ ഡ്യുട്ടിക്ക് ഹിന്ദു പോലീസുകാരെ വേണം; വിചിത്ര ആവശ്യവുമായി കൊച്ചിന്‍ ദേവസ്വം അസി. കമ്മീഷണര്‍

കൊച്ചി: ഉത്സവത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന്‌ ദേവസ്യം അസി. കമ്മീഷണര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കി. വൈറ്റില ശിവസുബ്രമണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തിനാണ് ഹിന്ദു പോലീസുകാരെ വേണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം മതത്തിന്റെ പേരില്‍ വേര്‍തിരിവ് അനുവദിക്കരുതെന്ന് പോലീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പോലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സിറ്റി Read More …

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ പ്രസാധക രംഗത്തെ മുന്‍ നിരയില്‍ എത്തിക്കും: മന്ത്രി കടകംപള്ളി

കൊച്ചി: സഹകര പ്രസ്ഥാനങ്ങളുടെ ശക്തി ഉപയോഗിച്ച്‌ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ പ്രസാധക രംഗത്തെ മുന്‍ നിരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൃതി പുസ്തകോത്സവം 2020 ജില്ലാതല ആലോചനാ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി . പുസ്തകങ്ങളോടുള്ള കുട്ടികളുടെ ആഭിമുഖ്യം വളര്‍ത്തുന്നതിനാണ് ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതി Read More …