സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയില്‍നിന്ന് ഉടന്‍ മാറണമെന്ന് നോട്ടീസ്
: സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ ഉടന്‍തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്(കെ.സി.സി.) ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍നിന്ന് നോട്ടീസ്. ഇത്തരം വായ്പകള്‍ നല്‍കുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ചതിനു പിന്നാലെയാണ് നേരത്തേ വായ്പ ലഭിച്ചവര്‍ക്ക് നോട്ടീസയക്കാന്‍ തുടങ്ങിയത്. 2019 ഒക്ടോബര്‍ ഒന്നിനുശേഷം അനുവദിച്ച സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ക്കുള്ള പലിശയിളവ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാലാണ് നടപടിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് നോട്ടീസ്. ഇടപാടുകാരാവട്ടെ,വായ്പകള്‍ പെട്ടെന്ന് കിസാന്‍ക്രെഡിറ്റ് കാര്‍ഡിലേക്കു മാറ്റുന്നതെങ്ങനെയെന്ന Read More …
