കൂടത്തായി കൊലക്കേസില്‍ നോട്ടറിയെ പ്രതിയാക്കാന്‍അനുമതി

കോഴിക്കോട്: വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകനെ കൂടത്തായി കൊലക്കേസില്‍ പ്രതിചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നോട്ടറി അഭിഭാഷകനായ അഡ്വ. സി.വിജയകുമാറിനെ റോയ് തോമസ് വധക്കേസില്‍ പ്രതിചേര്‍ക്കാനാണു നിയമ സെക്രട്ടറി അനുമതി നല്‍കിയത്. മുഖ്യപ്രതി ജോളി ജോസഫ് ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് സാക്ഷ്യപ്പെടുത്തി എന്നതാണു കുറ്റം. നോട്ടറി എന്ന Read More …

പെണ്ണായി പിറന്നതിന് വീണ്ടും ശിശുഹത്യ; ഒരുമാസം പ്രായമായ കുഞ്ഞിന് മാതാപിതാക്കള്‍ വിഷം നല്‍കി കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി

മധുര: ഒരുമാസം പ്രായമായ കുഞ്ഞിന് വിഷം നല്‍കി കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ മാതാപിതാക്കള്‍ അറസ്റ്റില്‍. മധുരയിലെ പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. രണ്ടാമത്തേതും പെണ്‍കുഞ്ഞ് ആയതിനാല്‍ എരിക്കിന്‍ പാല്‍ കൊടുത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മാര്‍ച്ച്‌ രണ്ടാം തീയതി മുതല്‍ കുഞ്ഞിനെ കാണാതായ വിവരം അയല്‍വാസികളുടെ ശ്രദ്ധപ്പെട്ടത്. സംശയത്തെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞ് Read More …

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കൂത്തുപറമ്ബ് : പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാലുമാസത്തിനു ശേഷം പോലീസ് പിടികൂടി . മൂര്യാട് സ്വദേശി പ്രമില്‍ലാലി(26)നെയാണ് കൂത്തുപറമ്ബ് സി.ഐ. എം.പി.ആസാദും സംഘവും അറസ്റ്റ് ചെയ്തത് . പ്രമില്‍ലാല്‍ ബൈക്കില്‍ വീട്ടിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി Read More …

ദേവനന്ദയുടെ മരണം: ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊല്ലം: കൊല്ലം ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജോര്‍ജ് കോശി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു പരിസരവാസിയായ ഒരാളെക്കുറിച്ച്‌ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം Read More …

പത്തുവയസുകാരിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ അയല്‍വാസി നിരന്തരമായി പീഡിപ്പിച്ചു; ബി കോം വിദ്യാര്‍ഥി അറസ്റ്റില്‍

ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ച സംഭവത്തില്‍ പത്തൊന്‍പതുകാരനായ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. നീണ്ടകാലമായി അയല്‍വാസിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടി അടുത്തിടെയാണ് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചത്. അറസ്റ്റിലായ പ്രതി ബി ഷണ്‍മുഖബാല മൂന്നാം വര്‍ഷ ബിരുദ ബികോം വിദ്യാര്‍ഥിയാണ്. ഇയാള്‍ അയല്‍വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം Read More …

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു. പൂ​ജ​പ്പു​ര വി​ജി ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്. തെ​ളി​വു​ക​ള്‍ നി​ര​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ല്‍​കാ​നാ​യി​ല്ല. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ Read More …

സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി

പാലക്കാട്: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. ഇട്ടിയംകുന്നത്ത് വീട്ടില്‍ പ്രഭാകരന്‍ (42) സഹോദരി പങ്കജാക്ഷി(64)യെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരന്‍ പ്രഭാകരന്‍ ചെര്‍പ്പുള്ളശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അതേസമയം കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം. അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്

കൊല്ലം : കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം… അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്. തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയിലെ റോഡരികില്‍ കവറില്‍ പൊതിഞ്ഞാണ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധിക്കും. വെടിയുണ്ട കണ്ടെടുത്ത കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. Read More …