മൂന്നാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, രണ്ടാം ഭര്‍ത്താവിനേയും സുഹൃത്തിന്റെ ഭാര്യയേയും ജോളി വധിക്കാന്‍ ശ്രമിച്ചെന്നും പോലിസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചെന്ന് പോലിസ്. ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം കഴിക്കാനാണ് രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ ജോളി വെളിപ്പെടുത്തിയതായും പോലിസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജോണ്‍സന്റെ ഭാര്യയെയും കൊല്ലാനും ശ്രമിച്ചത്.അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ Read More …
