കൂടത്തായി മരണത്തില്‍ ജോളിയെ കസ്റ്റഡിയില്‍ എടുത്തു ; സയനൈഡ് നല്‍കിയ ആളെയൂം വ്യാജരേഖ ചമച്ച ആളെയും തിരിച്ചറിഞ്ഞു ; മാപ്പുസാക്ഷിയാക്കിയേക്കുമെന്ന് സൂചന

മുക്കം: കൂടത്തായി സംഭവത്തില്‍ ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും കൊലപാതകം നടത്തിയത് ബന്ധുവായ യുവതിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ ഒമ്ബതു മണിയോടെ രണ്ടു വനിതാപോലീസ് അടക്കം അഞ്ചംഗ പോലീസ് വീട്ടിലെത്തി ഭര്‍ത്താവ് ഷാജിയുമായി സംസാരിച്ച ശേഷം ജോളിയെ കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍. Read More …

വീട്ടമ്മയെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന പ്രതി പിടിയില്‍

കണ്ണൂര്‍; വീട്ടമ്മയെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന് ഒളിവില്‍ പോയ തമിഴ്‌നാട് സ്വദേശിയായ യുവതി പിടിയില്‍. യുവതിയുടെ സിം കാര്‍ഡ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷ്ണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ പള്ളിക്കുന്നില്‍ ബാങ്ക് മാനേജറുടെ വീട്ടില്‍ ആയിരുന്നു തമിഴ്‌നാട് സ്വദേശി കോകില ജോലി ചെയ്തിരുന്നത്. ഇവിടെ Read More …

ഭാര്യ ആത്മഹത്യചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്നറിയിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സെന്ററില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അദ്ധ്യാപകന്‍ അറസ്റ്റില്‍. പാതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നന്ദന്‍കോട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്‌ട് ഡയറക്ടേറ്റില്‍ ക്ലാര്‍ക്കായ മണക്കാട് അമ്ബലത്തറ കോവിലുവിളാകം വീട്ടില്‍ മനോജിനെയാണ് (മനു, 38) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നോജിന്റെ ഭാര്യ ശാലിനി ഒരാഴ്ച മുമ്ബ് Read More …

കുപ്പത്തൊട്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ; കൊലപാതകമെന്ന് സംശയം

മുസാഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്ത് മാക്കി ഗ്രാമത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അതുവഴി നടന്നുപോയവരാണ് കുപ്പത്തൊട്ടിയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മാക്കിക്ക് തൊട്ടടുത്തുള്ള ഷാംലി ഗ്രാമത്തില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ഈയടുത്ത് Read More …

മകനായി സമ്മാനിച്ച കാരംബോര്‍ഡ് വാങ്ങിയില്ല, യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

ജയ്പുര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭര്‍ത്താവ്യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാരന്‍ ജില്ലയിലെ അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂണിഷായാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തന്റെ മകന് കൊടുക്കാനായി ഭര്‍ത്താവ് നല്‍കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതാണ് മുത്തലാഖ് ചൊല്ലുന്നതില്‍ എത്തിച്ചതെന്ന്പരാതിയില്‍ പറയുന്നു. “ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെതിരേ ഗാര്‍ഹിക പീഡനത്തിന് നേരത്തെപരാതി നല്‍കിയിട്ടുള്ള ഷബ്രൂണിഷ നിലവില്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് Read More …

തി​രു​ച്ചി​റ​പ്പ​ള്ളി ജ്വ​ല്ല​റി മോ​ഷ​ണം: അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജ്വ​ല്ല​റി മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ല​ളി​ത ജ്വ​ല്ല​റി​യു​ടെ തി​രു​ച്ചി​റ​പ്പ​ള്ളി ച​ത്രം ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള ശാ​ഖ​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. 50 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വും വ​ജ്ര​വു​മാ​ണ് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ Read More …

വന്‍ സ്വര്‍ണ മോഷണം : രണ്ടംഗസംഘം കവര്‍ന്നത് അന്‍പത് കോടി രൂപയുടെ സ്വര്‍ണം

തിരുച്ചിറപ്പള്ളി: തമിഴ്നാടിനെ ഞെട്ടിച്ച്‌ വന്‍ സ്വര്‍ണ മോഷണം. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. തിരുച്ചിറപ്പള്ളി നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ലളിതാ ജ്വല്ലറിയില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുറന്ന് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ പരമാവധി സ്വര്‍ണം Read More …

ടെക്നീഷ്യനെ കെട്ടിയിട്ട് പീഡിപ്പിച്ചു ; യുവതികള്‍ അറസ്റ്റില്‍

ബുഗുല്‍മ(റഷ്യ): ഫോണ്‍ നന്നാക്കാനായി വിളിച്ച്‌ വരുത്തിയ ശേഷം പത്തൊമ്ബതുകാരനായ ടെക്നീഷ്യനെ ക്രൂരമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. 22ഉം 32 ഉം വയസ്സുള്ള രണ്ട് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 27നാണ് സംഭവം നടന്നത് ടെക്നീഷ്യനെ ഫ്ലാറ്റിലേക്ക് യുവതികള്‍ വിളിച്ച്‌ വരുത്തിയത് 22കാരിയായ യുവതിയുടെ ഐഫോണ്‍ തകരാറിലായെന്ന് പറഞ്ഞാണ് . ഫോണ്‍ വാങ്ങി റിപ്പെയര്‍ Read More …