ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം ഭീ​ഷ​ണി​യു​ണ്ടാ​യി: ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ്

മും​ബൈ: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി കൊ​ണ്ടു​ള്ള വി​ധി​ക്ക് ശേ​ഷം ത​നി​ക്ക് നേ​രെ ഭീ​ഷ​ണി​യു​ണ്ടാ​യി​യെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്. ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഭീ​ഷ​ണി​യു​ണ്ടാ​യി. കി​ട്ടി​യ​തി​ലേ​റെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ​ന്നും മും​ബൈ​യി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ പ​ല​തും ഭ​യ​പ്പെ​ടു​ത്തു​ന്ന​വ ആ​യി​രു​ന്നു. അ​വ Read More …

പിരിച്ചെടുത്ത പണം ചെലവിട്ട് നേതാവ് ഭാര്യയുടെ പേരില്‍ വാങ്ങിയത് രണ്ട് കാറും ഫ്ളാറ്റും

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വകമാറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. യു.എന്‍.എയുടെ പേരിലുള്ള നാല് അക്കൗണ്ടുകളില്‍ നിന്നായി ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷംനയുടെ പേരിലുളള അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തി. 2017 മുതല്‍ 2019 മാര്‍ച്ചുവരെ വകമാറ്റിയ പണം ഉപയോഗിച്ച്‌ ഷംനയുടെ പേരില്‍ Read More …

നെയ്യാറ്റിന്‍കരയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിളയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി റോഡരികില്‍ വച്ചാണ് ഉദയന്‍കുളങ്ങര സ്വദേശിയായ അനു പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള നാടോടി സംഘത്തിലുള്ള പതിനഞ്ച് വയസ്സുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വഴിയരികില്‍ മണ്‍ചട്ടി വില്‍ക്കുന്ന പെണ്‍കുട്ടിയുടെ അരികിലേക്ക് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രതി അനു എത്തിയത്. പെണ്‍കുട്ടിയെ Read More …

പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

വിതുര: വാടക വീട്ടില്‍ പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത്(26), കാമുകിയായ 16കാരിയുമാണ് ആത്മഹത്യ ചെയ്തത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് നാട്ടുകാരാണ് വിതുര വാവറകോണത്തെ വാടക വീട്ടില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ടന്ന് അന്വേഷ്ണ സംഘം പറഞ്ഞു. Read More …

അര്‍ദ്ധരാത്രിയില്‍ തലസ്ഥാനത്ത് വമ്ബന്‍ കൊള്ളയ്‌ക്ക് ശ്രമിച്ച തസ്‌കരസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വര്‍ണവും കമ്ബ്യൂട്ടറുകളും സി.സി.ടി.വി ക്യാമറാ യൂണിറ്റുകളും കൊള്ളയടിക്കാന്‍ എത്തിയ സംഘത്തെ അര്‍ദ്ധരാത്രിയിലെ രണ്ടു മണിക്കൂര്‍ നീണ്ട സാഹസികമായ തെരച്ചിലിലൂടെ പൊലീസ് പിടികൂടി. എട്ട് പൊലീസ് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ചൊരിഞ്ഞ പ്രകാശത്തിന്റെയും മൊബൈല്‍ ഫോണ്‍ വെളിച്ചത്തിന്റെയും സഹായത്തോടെ പോങ്ങുംമൂട് മുതല്‍ കൊച്ചുള്ളൂര്‍ വരെയുള്ള പ്രദേശം അരിച്ചുപെറുക്കി Read More …

മദ്യലഹരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദിയന്‍കുളങ്ങര സ്വദേശിയാണ് അറസ്റ്റിലായത്. റോഡരികില്‍ പ്ളാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച പ്രതിമകള്‍ വില്‍ക്കുന്ന സംഘത്തിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയില്‍ അതുവഴി വരുമ്ബോഴാണ് പ്രതിമ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയെ കണ്ടത്. സമീപമെത്തി Read More …

ഹണിട്രാപ്പ് ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയുള്ള ഹണിട്രാപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേരള പൊലീസ് എത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ പേരുകളില്‍ പ്രൊഫൈല്‍ നിര്‍മിച്ച്‌ റിക്വസ്റ്റ് അയച്ച്‌ ചങ്ങാത്തം സ്ഥാപിച്ച ശേഷം സ്വകാര്യ വിഡിയോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. കൈക്കലാക്കിയ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ Read More …

കൊല്ലത്ത് നാലു മണിക്കൂറിനിടെ, ആറു ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം

കൊല്ലം: നാലു മണിക്കൂറിനിടെ, ആറു ഇടങ്ങളില്‍ തോക്ക് ചൂണ്ടി മാല മോഷണം. ഭീതിയിലായി കൊല്ലത്തെ ജനങ്ങള്‍. ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്തു കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കിലെത്തിയായിരുന്നു മോഷണം. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നു മാല നഷ്ടമായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുമ്ബളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ Read More …