ഇരുപത് വയസായപ്പോഴേ വിഘ്‌നേശ് വിവാഹ തട്ടിപ്പ് വീരനായി, യുവതികളെ വലയിലാക്കി പീഡിപ്പിക്കുന്ന യുവാവ് പിടിയില്‍
ചാത്തന്നൂര്‍: പട്ടിക ജാതി വിഭാഗകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കൂടെതാമസിപ്പിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ വിവാഹ തട്ടിപ്പ് വീരനായ ഇരുപതുകാരന്‍ പൊലീസ് പിടിയിലായി.പുനലൂര്‍ കരവാളൂര്‍ വിഷ്ണു ഭവനില്‍ വിഘ്‌നേശിനെയാണ് (20) ചാത്തന്നൂര്‍ എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയായ പ്രതി പുനലൂര്‍ സ്വദേശിയായ യുവതിയെ സ്നേഹിച്ചു കൂടെ താമസിച്ചു വരികെയാണ് Read More …
