കെവിന്‍ വധക്കേസ് ; തെളിവ് ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിച്ചു
കോട്ടയം : കെവിന്‍ കേസിലെ തെളിവ് ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിച്ചു. പ്രതികള്‍ കോട്ടയത്ത് എത്തിയതും , കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷം മേയ് ഇരുപത്തിയേഴിന് പുലര്‍ച്ചെ കൊല്ലം ചാലിയേക്കരയില്‍ വന്നതിന്റെയും ദൃശ്യങ്ങളാണ് പരിശോധിച്ചത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.എം നജീബ് തിരിച്ചറിഞ്ഞിട്ടുണ്ട് . ഒന്‍പതാംപ്രതി ടിറ്റുവിന്റെ Read More …
